നീലപ്പൂവിരിയും ലഹരിയിതാ

ആ....... മ്.......

നീലപ്പൂവിരിയും ലഹരിയിതാ
പീലികണ്ണ് ഉഴിയും ലഹരിയിതാ(2)
കാരുണ്യത്തിനു വേണ്ടി മാണിക്യക്കുടുമ്പേന്തി
നീ.... വാ..... നീ..വാ....ല ല ല ലാ
നീ.... വാ..... നീ..വാ....ല..ല..ല.. ലാ
കം.... കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും)

ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ
ഈ തമ്പുരുവിൽ നിൻ കൈ വിരലാൽ
മീട്ടു പുതുരാഗം കേൾക്കു രതി കാവ്യം
നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി....
നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി....
കം...കം .കം .... ഡാർലിംഗ്... (നീലപ്പൂവിരിയും)

ഇരുളിൽ വനാന്തരം
ഇഴയും നാലര മണിനാദം (2)
പിണയൂ എന്നിലൂറയൂ..
പിണയൂ എന്നിലൂറയൂ...
നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി....
നേരമൊന്ന് നേരമൊന്ന്..പോകൂ നേരമായി....
കം....കം.. കം ..... ഡാർലിംഗ്... (നീലപ്പൂവിരിയും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelappoo viriyum lahariyitha