Jump to navigation
നീ മാത്രമിന്നു ചാരേ തോരാത്ത കണ്ണുനീരേ ആശിപ്പതിന്നിയാരേ ഹാ വാഴ്വിതെന്തിനേറേ
വിധിയും പിണങ്ങി തീരെ തോരാത്ത കണ്ണു നീരേ
ദേവൻ വെടിഞ്ഞുപോകെ ജീവൻ പിടഞ്ഞു വാഴ്കേ തുണയാരുമില്ല വേറേ തോരാത്ത കണ്ണുനീരേ