നവവത്സരം യുവവത്സരം

നവവത്സരം യുവവത്സരം പുതുവത്സരം പിറന്നു പ്രേമോത്സവം സ്നേഹോത്സവം മദിരോത്സവം വന്നു (നവവത്സരം...) ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ വിഷ് യൂ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ എവരിബഡി ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ (നവവത്സരം...) മഞ്ജുളസംഗീതം നഭസ്സിൽ മംഗളമണിനാദം സുരസുന്ദരിമാരുടെ ചുണ്ടുകളിൽ പൂപ്പുഞ്ചിരിതൻ പൂരം (മഞ്ജുളസംഗീതം...) വരൂ വരൂ നീ കാമിനി ക്ഷണിക്കുന്നു ഈ യാമിനി ഗാനം പാടിപ്പാടി നത്തമാടിയാടി സുധമധു നുകരുക നമ്മൾ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ വിഷ് യൂ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ എവരിബഡി ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ (നവവത്സരം...) കൊട്ടിക്കൊട്ടി കൈ കൊട്ടി താളം കൊട്ടി താരം കൊട്ടി മുട്ടി മുട്ടി തോൾ മുട്ടി മേനിമുട്ടി ചുറ്റിച്ചുറ്റി താളത്തിൽ മേളത്തിൽ ഓടം ചുറ്റി കറ്റക്കറ്റ കയറിന്മേൽ പമ്പരം പോലെ പമ്പരം പമ്പരം പമ്പരം പോലെ വരൂ വരൂ നീ കാമിനി ക്ഷണിക്കുന്നു ഈ യാമിനി ഗാനം പാടിപ്പാടി നത്തമാടിയാടി സുധമധു നുകരുക നമ്മൾ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ വിഷ് യൂ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ എവരിബഡി ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ (നവവത്സരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Navavalsaram yuvavalsaram