മുന്നാഴി മുത്തുമായ് മണ്ണില്‍
മുന്നാഴി മുത്തുമായ് മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം (2)
മുന്നൂറു മുത്തങ്ങള്‍ ഒന്നായ് വിരിച്ചു
ഉള്ളിലുണരും ഒരു നാദം..
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
മുന്നാഴി മുത്തുമായി മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം
മുന്നൂറു മുത്തങ്ങള്‍ ഒന്നായി വിരിച്ചു
ഉള്ളിലുണരും ഒരു നാദം..
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
വൃന്ദാവനത്തിലെ കിളിയേ വാ വാ
നന്ദന വനത്തിലെ മലരേ വാ വാ (2)
പോയ ദിനങ്ങള്‍തന്‍ കൈകളില്‍ നിന്നും
പോയ ദിനങ്ങള്‍തന്‍ കൈകളില്‍ നിന്നും
പുതിയൊരു വര്‍ണ്ണവും കൊണ്ടേ വാ..
തങ്കക്കുടത്തിനുവേണ്ടി ഈ തങ്കനിലാവിനു വേണ്ടി
തങ്കക്കുടത്തിനുവേണ്ടി ഈ തങ്കനിലാവിനു വേണ്ടി
മുന്നാഴി മുത്തുമായി മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം
മുന്നൂറു മുത്തങ്ങള്‍ ഒന്നായി വിരിച്ചു
ഉള്ളിലുണരും ഒരു നാദം..
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
അളകാപുരിയിലെ മുകിലേ വാ വാ
അമരാവതിയിലെ കാറ്റേ വാ വാ (2)
മാരിവില്‍പ്പക്ഷിതന്‍ മാറത്ത് നിന്നും
മാരിവില്‍പ്പക്ഷിതന്‍ മാറത്ത് നിന്നും
പുതിയൊരു തൂവലും കൊണ്ടേ വാ..
കന്നിക്കതിരിനു വേണ്ടി എന്‍പൊന്നും തിടമ്പിനുവേണ്ടി
കന്നിക്കതിരിനു വേണ്ടി എന്‍പൊന്നും തിടമ്പിനുവേണ്ടി
മുന്നാഴി മുത്തുമായി മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം
മുന്നൂറു മുത്തങ്ങള്‍ ഒന്നായി വിരിച്ചു
ഉള്ളിലുണരും ഒരു നാദം..
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം
പിരിയില്ല നാം.. തമ്മില്‍ പിരിയില്ല നാം