മോഹം ചിറകു വിടര്‍ത്തി

മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തി സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ..... മോഹം മോഹം മോഹം മോഹം മുകിലിന്‍ മണിയറവാതിലിലിന്നൊരു മാരിവില്ലിന്‍ പ്രഭയുയര്‍ന്നു ആ..... മുകിലിന്‍ മണിയറവാതിലിലിന്നൊരു മാരിവില്ലിന്‍ പ്രഭയുയര്‍ന്നു പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍ ഭൂമിദേവി കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്നു ആ..... മോഹം മോഹം മോഹം മോഹം മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം ആ..... മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും അനർഘസുന്ദര നിമിഷം മൃദുലവികാരം ഹൃദയവിപഞ്ചിയില്‍ നാദമുണര്‍ത്തും സുഖനിമിഷം സുഖനിമിഷം സുഖനിമിഷം ആ..... മോഹം മോഹം മോഹം മോഹം മോഹം ചിറകു വിടര്‍ത്തീ സിരകളിലജ്ഞാത ലഹരിയുണര്‍ത്തി മനസ്സിനുള്ളിലെ മഞ്ഞുമലകളില്‍ പുതിയ സൂര്യനുദിച്ചു മോഹം മോഹം മോഹം മോഹം ആ... മോഹം മോഹം മോഹം മോഹം ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moham chiraku vidarthi