മഞ്ഞു വീഴും ഈ രാവിൽ
മഞ്ഞുവീഴും ഈ രാവിൽ
കുളിരു കോരി വരുന്നു ഞാൻ
ഇന്നോ സത്യം ഉന്മാദം
എൻ ആനന്ദ സംഗീതം
കൊള്ളാൻ വാ...ആ..കൊള്ളാൻ വാ...
വാ..വാ..നീ...
ഈ..റാ..ഈ..റാ..ഈ..റാ....
ഈ..റാ..ഈ..റാ..ഈ..റാ...(മഞ്ഞുവീഴും)
ലോകം നിദ്രയിൽ വീഴുന്നു..
നിദ്രയിൽ വീഴുന്നു..
ഓർമ്മകൾ ചിന്തകൾ നിറയുന്നു
മധുര മോരും ഇരുട്ടിലെൻ
മനസ്സും ഊഞ്ഞാലാടുന്നു
തുള്ളിത്തടിപ്പൂ എൻ ദേഹം
ഇന്ന് ആരുടെ കയ്യിൽ നൽകും ഞാൻ..
ഈ..റാ....ഈ..റാ.ഈ..റാ....
ഈ..റാ...ഈ..റാ....ഈ..റാ...
ഇതിലും നിറയും മധുവല്ലേ ഓ..
കൺ കുളിർ അതിലൂടെ മണമല്ലേ.ഓ..
ഇതിലും നിറയും മധുവല്ലേ...
കൺ കുളിർ അതിലൂടെ മണമല്ലേ.
വീർപ്പുകൾ വീർപ്പുകൾ ഒന്നായി
ചുണ്ടിനോ ചുണ്ടുകൾ കൂട്ടായി..
കയ്യിൽക്കാത്തുവെച്ചൊരു തുണി
യിന്നാരുടെ കയ്യിൽ നൽകും ഞാൻ...
ഈ..റാ....ഈ..റാ.ഈ..റാ....
ഈ..റാ...ഈ..റാ....ഈ..റാ...(മഞ്ഞുവീഴും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manju veezhum ee ravil
Additional Info
Year:
1981
ഗാനശാഖ: