മാനസവീണ മധുഗീതം

ആ...ആ....ആ....ആ....
ആ...ആ....ആ....ആ....

മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സാഗരമഥനം അമൃതമധുരം
സംഗമ സരിഗമ സ്വരപാരിജാതം

മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം.....

ഈ രാഗമോ നമ്മിൽ മലരിടും ഭാവം
പ്രണയവസന്തത്തിൻ ഹൃദയപരാഗം
ആ...ആ....ആ....ആ....
ആ...ആ....ആ....ആ....
ആ...ആ....ആ....ആ....

ഈ രാഗമോ നമ്മിൽ മലരിടും ഭാവം
പ്രണയവസന്തത്തിൻ ഹൃദയപരാഗം..
രസമോ ലയമോ പ്രിയരഞ്ജിനിയായ്..
ചേതന പാടും കോകിലഗീതം
നവവസന്താഭ നരസു ഗന്ധാഭ സുരപരാശ്ലേഷ രുചിര പീയൂഷ
ഉതിരുന്ന ചൈതന്യമേ
വിടരുന്ന അരവിന്ദമേ
ചൊരിയുന്ന മകരന്ദമേ

മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം..

ഈ ദിവ്യബന്ധം സുഷമാ ധന്യം
മലരും മധുവും പോലിതു രമ്യം
ഞാനെന്നെ നൽകാം നീ എന്നിലലിയാൻ നമ്മുടെ മാനസമോദത്തിലുണരാൻ

വാനിൻ കടലിലോ ചന്ദ്രിക പൂക്കുന്നു പൂവിൻ ദലങ്ങളിൽ തേൻകണം തങ്ങുന്നു ഈ മംഗളവേളയിൽ ഹൃദയാനുലയനം മനസ്സൊരു മയിലായ് തുടരുന്നു നടനം ആ...മധസരി ഗമധസ മമഗമാഗരി രിഗാഗ സരിഗമാ

രിമധപമരിമരി സരീരീ ധസാസ പഗാഗാ പധാധ

മാനസവീണ മധുഗീതം
മനസംസ്കാരം സംഗീതം
സംസ്കാരം സംഗീതം.....

ആ...ആ...ആ...ആ...
നിരിഗമധാ മഗരിനീ
നീനീധാസ മാമധാസാ ഗാഗാ
നീരീ രീരീ ഗാഗ മാമാ ഗാമധാസ നീരീ രീരീഗസാസാ

കുളിരാണാകെ നിറമാണാകെ
തൂവിടും ഈ മഴയിൽ ആ....
സ്വയമീ ഞാനും അറിയാതേതോ ഭാവവികാരവ ആ..ആ...ആ...ആ...
ഇരുമെയ്യാകെ മദനൻ ചൊരിയും കാമരാഗസുധ

ധരിനിസനി നീ നീ നീ
നിരീ നിരീ നി ധരീ ധരീ ധ മാധസസസാ

മഗധമഗാ മഗമാഗ

ഗാഗമാഗമഗ നീമഗാമഗ ഗാഗരീഗരിഗ ഗാരിനീരിനിരി...

ആ...ആ....ആ....ആ....
ആ...ആ....ആ....ആ....
ആ...ആ....ആ....ആ......

വാ...രിമഗസമരിമരി ധരിസനി ധരിസഗ ധസാരി ഗാരീമ
പ്രണയഗായികേ പ്രമദശാരികേ
ശ്രുതിയിൽ പാടുക... (മാനസവീണ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasaveena madhugeetham

Additional Info

Year: 
1982

അനുബന്ധവർത്തമാനം