മദ്യലഹരിയിൽ
മദ്യലഹരിയിൽ ഈ രാഗസന്ധ്യയിൽ
ഒന്നു പാടിടാം കൂടെ ഈ ഞാനുമാടിടാം
പോയ എന്റെ മോഹ നഷ്ടബോധം
എന്റെ ദുഃഖമായ്
(മദ്യലഹരിയിൽ...)
ഈ രാഗവീഥിയിൽ ഒരു ശലഭമായിടാം
ലഹരി നൽകും ചിറകിൽ ഏറി ഏറി
ഏറി ഞാൻ
പറന്നിടാം ഞാൻ എന്നിൽ ദാഹവുമായ്
എന്റെ സിരകളിൽ ദാഹമേറെയായ്
ലല്ലലാലല ലാലലാലല ലല്ലലാലലലാ
(മദ്യലഹരിയിൽ...)
എന്റെ രക്തമുള്ള ധമനികൾ
ദാഹമേകിടും
വേട്ടയാടും കൂട്ടരെല്ലാം ചുറ്റും കൂടിടും
താളമേകിടും..ലഹരി നൽകും
ആഹ താളമേകിടും ലഹരി നൽകും
എന്റെ സിരകളിൽ ദാഹമേറെയായ്
ലല്ലലാലല ലാലലാലല ലല്ലലാലലലാ
(മദ്യലഹരിയിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madyalahariyil
Additional Info
Year:
2001
ഗാനശാഖ: