മാധവാ മാധവാ

മാധവാ മാധവാ
മധുകൈടഭാ‍ാന്തകാ

രാധികാമനോനായകാ
രാജരാജവിരാജിതാ-പ്രിയ
രാസകേളീരഞ്ജിതാ

യമുനാതീരവിഹാരാ
യദുകുലരാജകുമാരാ
പാപതാപസംഹാരാ-പരി
പാലയ കൌസ്തുഭഹാരാ
ഗോപീജന വസനാപഹരണാ
ഗോവർദ്ധന ഉദ്ധാരണാ
സൃഷ്ടിസ്ഥിതിസംഹാരകാരണാ
ശ്രീകൃഷ്ണാ നാരായണാ -കൃഷ്ണാ കൃഷ്ണാ

മദശിഖി പിൻഞ്ഛമനോഹരചൂഡ-കൃഷ്ണാ
മണിമയരത്നഭരോജ്ജ്വലമകുടം-കൃഷ്ണാ
മൃഗമദതിലകിതചാരുലലാടം-കൃഷ്ണാ
മുരളീവിഗളിതഗാനപ്രകടം-കൃഷ്ണാ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ന ഹരേ ജയ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadhava maadhava

Additional Info

അനുബന്ധവർത്തമാനം