ദേവാ നിന്നിലുറച്ചിടുന്ന

ദേവാ നിന്നിലുറച്ചിടുന്ന ഹൃദയം
നല്‍കാതെനിക്കെന്തിനീ - 
ദേവാരാദ്ധ്യ മനോജ്ഞമാമഴകുമി -
ത്താരുണ്യവും തന്നു നീ

പൂവല്‍മെയ്യിതു വേണ്ട വേണ്ടഖിലവും
കൈക്കൊണ്ടു തൃക്കാല്‍ക്കലീ -
പാവത്തിന്നഭയം തരൂ - ഹൃദയ
സൗന്ദര്യം തരൂ മാധവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deva ninnilurachidunna

Additional Info

Year: 
1963

അനുബന്ധവർത്തമാനം