ലോകവീരം മഹാപൂജ്യം

ലോകവീരം മഹാപൂജ്യം സർവാരക്ഷാകരം വിഭോ

പാർവതി ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം

ഒന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

രണ്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

മൂന്നാം തിരുപ്പടി ശരണമെന്റയ്യപ്പാവിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോ പ്രിയം സുതം

ക്ഷിപ്രപ്രസാദ നിരതം ശാസ്താരം പ്രണമാമ്യഹം

നാലാം തിരുപ്പടി ശരണമെന്റയ്യപ്പാ

അഞ്ചാം തിരുപ്പടി ശരണമെന്റയ്യപ്പാ

ആറാം തിരുപ്പടി ശരണമെന്റയ്യപ്പാമത്ത മാതംഗ ഗമനം

കാരുണ്യാമൃത പൂരിതം

സർവ്വവിഘ്ന ഹരം ദേവം ശാസ്താരം പ്രണമാമ്യഹം

ഏഴാം തിരുപ്പടി ശരണമെന്റയ്യപ്പാ

എട്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

ഒൻപതാം തിരുപ്പടി ശരണമെന്റയ്യപ്പാഅസ്മത് കുലേശ്വരം ദേവം

അസ്മത് ശത്രു വിനാശനം

അസ്മ ദിഷ്ട പ്രദാതാരം ശാസ്താരം പ്രണമാമ്യഹം

പത്താം  തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനൊന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

പന്ത്രണ്ടാം തിരുപ്പടി ശരണമെന്റയ്യപ്പാ

പാണ്ഡ്യേശ വംശതിലകം കേരളേ കേളിവിഗ്രഹം

ആർത്ത പ്രാണ പരംദേവം ശാസ്താരം പ്രണമാമ്യഹം

പതിമൂന്നാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനാലാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനഞ്ചാം തിരുപ്പടി ശരണമെന്റയ്യപ്പാപഞ്ചരത്നാഖ്യ വേദദ്യോം

നിത്യം ശുദ്ധ പഹേത്ന രഹ

തസ്യ പ്രസന്നോ ഭഗവാൻ  ശാസ്താവ സതിമാനസ

പതിനാറാം  തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനേഴാം തിരുപ്പടി ശരണമെന്റയ്യപ്പാ

പതിനെട്ടാം  തിരുപ്പടി ശരണമെന്റയ്യപ്പാ

ഭൂതനാഥ സദാനന്ദാ സർവഭൂത ദയാപര

രക്ഷ രക്ഷാ മഹാബാഹോ

ശാസ്തേ  തുഭ്യം നമോ നമഃ

സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ

അയ്യനേശരണം സ്വാമി പൊന്നയ്യപ്പാ

വില്ലാളിവീരാ  ശരണമെന്റയ്യപ്പാ

വീരമണികണ്ഠാ  ശരണമെന്റയ്യപ്പാ

സദ്ഗുരുനാഥാ  ശരണമെന്റയ്യപ്പാ

ശ്രീഭൂതനാഥാ സ്വാമി പൊന്നയ്യപ്പാ

കലിയുഗ വരദാ  ശരണമെന്റയ്യപ്പാ

സ്വാമിയല്ലാതൊരു  ശരണമില്ലയ്യപ്പാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lokaveeram Mahaapoojyam

Additional Info