കുളിരു കോരണ്‌ കരള്‌ തുടിക്കണ്‌

കുളിരു കോരണ്‌ കരള്‌ തുടിക്കണ്‌

കൂട്ടുകാരീ ഓ കൂട്ടുകാരീ

മാറിൽ ഒരുപിടി ചൂടു പകരൂ

മാൻകിടാവേ ഓ മാൻകിടാവേ

കണ്ണിനമൃതാണോമനേ- നിൻ

നനഞ്ഞ സൗന്ദര്യം

മഞ്ഞുതുള്ളികൾ വീണു ചിന്നിയ

മഞ്ജുമലർ പോലെ- എന്റെ

മാനസത്തിൻ കൂട്ടിനുള്ളിൽ

വന്നിരുന്നാട്ടെ- നീയെൻ

താമരക്കിളിയേ

പരമശിവനെ പുണർന്നു പാർവതി

മല കുലുങ്ങുമ്പോൾ

എന്റെ സഖിയും പുൽകിയെന്നെ

മാരി പെയ്യുമ്പോൾ

പുത്തൻ ചന്ദ്രഹാസം നൽകിടാം ഞാൻ

വന്നിരുന്നാട്ടെ - മെയ്യിൽ ചേർന്നിരുന്നാട്ടേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuliru koranu karalu thudikkanu

Additional Info