ചിരിക്കുടുക്കേ

 

ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹ..ഹാ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...ഹ..ഹ
ചിരിക്കുടുക്കേ തങ്കച്ചിരിക്കുടുക്കേ...
പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ
പൊട്ടിച്ചിരിയുടെ മാലപ്പടക്കം പൊട്ടിത്തെറിക്കട്ടേ ഹ..ഹ
(ചിരിക്കുടുക്കേ ...)

ഹ ഹ ഹ ഹ.....
പോയാല്‍ വരാത്ത ജന്മം
വെറുതെ പൊട്ടിക്കരയാനല്ലല്ലോ (2)
കരഞ്ഞും കൊണ്ടു പിറന്നതു
പിന്നെ കരയാതിരിക്കാനാണല്ലോ(2)
(ചിരിക്കുടുക്കേ ...)

കണ്ണീരിന്‍ കടലുകള്‍ വറ്റിച്ചു നമ്മള്‍
കല്‍കണ്ട പുഞ്ചിരി വിതച്ചു കൊയ്യും
ഓരോ ചുണ്ടിലും ഒരു പുത്തന്‍ ചിരിയുടെ
ഓമനപ്പൂച്ചെണ്ട് വാര്‍ത്തെടുക്കും
(ചിരിക്കുടുക്കേ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chirikkudukke