കെടാതെ

നുള്ളാല് നുള്ളാല് 
കിനാവ് കാണല് 
നിന്നാല് വന്നവള് 

വന്നാല് വന്നാല് 
പൊള്ളാലെ പൊള്ളല് 
നേരാലെ തന്നവള് 

ചെതല് തൊടാത്ത  കാതല് 
മറഞ്ഞ  കാവല് 
വിടാത്ത ചെറ് വിരല് 

നിലാവ് വരാത്ത പ്രാവിൻകൂട് 
കരാള കൂരിരുള് 

കെടാതെ കെടാതെ 
ചെരാതെ ഇരുളേലെരിയ് 
കെടാതെ കെടാതെ 
ചെരാതെ ഇരുളേലെരിയ് 

മലരാളേ 
മലരാളേ പൂങ്കുല നീരാളേ 
ചിരിയാലേ മധുവൂറും 
മുറിവാറാത്തവളേ 

നിഴല് പാകിയ സ്വകാര്യമേ
കതക് ചാരിയ വികാരമേ

വെളിവുള്ള തലേ 
കരയുന്ന മുതലേ 
കളവിന്റെ കലേ
കവിളിലെ കലയെ 

കെടാതെ കെടാതെ 
ചെരാതെ ഇരുളേലെരിയ് 
കെടാതെ കെടാതെ 
ചെരാതെ ഇരുളേലെരിയ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kedathe

Additional Info

അനുബന്ധവർത്തമാനം