ഇവിടെ മനുഷ്യനെന്തു വില
ഇവിടെ മനുഷ്യനെന്തു വില
ഇവിടെ മനുഷ്യനെന്തു വില
ആർക്കും വേണ്ടാത്ത ദുഃഖശില
ഇവിടേ സ്നേഹത്തിനെന്തു വില
കാറ്റിൽ ചിതറും ചിലന്തി വല
ഇവിടെ മനുഷ്യനെന്തു വില
ഉണ്ണാത്ത ദൈവത്തെ ഊട്ടുവതൊരിടം
ഉണ്ണുന്ന മനുഷ്യനെ നീറ്റുവതൊരിടം (2)
ഇവിടെ മനുഷ്യനെന്തു വില
ഇവിടെ സ്നേഹത്തിനെന്തു വില
ഉടയോന്റെ മേടയിൽ ഉന്മാദ മേളം
പാവത്തിൻ മാടത്തിൽ ബാഷ്പകല്ലോലം (2)
(ഇവിടെ മനുഷ്യനെന്തു വില...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ivide Manushyanenthu Vila
Additional Info
ഗാനശാഖ: