ഗോപാലക പാഹിമാം - D

 

ഗോപാലക പാഹിമാം അനിശം
രതമയീ ഗോപാലക പാഹിമാം അനിശം
പദരതമയീ ഗോപാലക പാഹിമാം അനിശം
തവപദരതമയീ ഗോപാലക പാഹിമാം
അനിശം അനിശം അനിശം

പാപ വിമോചന പവിധരാദിനതപദ പല്ലവ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം
അനിശം അനിശം അനിശം

സാധുകഥിത മൃദുശന സരോഷാഭിത
മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം അനിശം

സാരസഭവ മദകര സതീർത്ഥ്യ
ദീന ഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിത ധനജയ നിരുപമ
പതകരാജരഥ കമലാവര
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം അനിശം

സാ രസ രസ സുവചന സരോജനാഭ ലോകനായക (2)
ഭൂരികരുണ തനുജിത മനസിജ ഭുജകരാജശയനാ..ഹരേ...ഏ ..
ഭൂരികരുണ തനുജിത മനസിജ ഭുജകരാജ ശയനാ
മുരശാസന
ഗോപാലക പാഹിമാം അനിശം
തവപദരതമയീ ഗോപാലക പാഹിമാം
അനിശം അനിശം അനിശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gopalaka pahimam - D

Additional Info

Year: 
1986