എൻ മാനസം എന്നും നിന്റെ ആലയം
എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ
എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ
എന്നുയിരേ ഉയിരിൻ ഉറവേ
പൂങ്കുളിരേ കുളിരിൻ കുടമേ
എന്തെല്ലാം ചൊല്ലാനായ് വെമ്പുന്നെൻ ഹൃദയം
നീയെന്നും എന്റെ സ്വപ്നം
നീയെന്നും എന്റെ സ്വന്തം
എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ
എൻ നിലവേ നിലാവിൻ പ്രഭയേ..
നിൻ ചിരിയിൽ അലിയും സമയം
എന്നുള്ളിൽ നീയേകും അജ്ഞാത മധുരം
നീയെന്നും എന്റെ ജീവൻ
നീയെന്നും എന്റെ ദേവൻ
എൻ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാൻ കൂടെ വരുന്നൂ
ആ... ലാല ലലലാ
ഓ..... ഉം.....
എൻ മാനസം എന്നും നിന്റെ ആലയം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
En manasam ennum ninte alayam
Additional Info
ഗാനശാഖ: