ദുഃഖത്തിൻ ഗാഗുൽത്താമലയിൽ
ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍
ഈ ദുഃസ്വപ്ന രാത്രി തന്നിരുളില്‍
എന്നാത്മാവും മരക്കുരിശേന്തി
എന്റെ പിതാവേ
തിരുഹൃദയത്തിന്‍ സൌരഭം പൂശി
തൃക്കൈകളെനിക്കേകിയ പാത്രം
സ്വര്‍ണ്ണസ്വപ്നങ്ങള്‍ പകര്‍ന്നതനിന്നലെ
ഇന്നതിൽ കണ്ണീര്‍ മാത്രം
ഈശോ... ഈശോ...
തിരുസന്നിധിയില്‍ തിരുനാമത്തില്‍
ഹൃദയം കൊണ്ടുഞാന്‍ നാട്ടിയ ദീപം
പൊന്‍താരകം പോലെരിഞ്ഞതാണിന്നലെ
ഇന്നതു കരിന്തിരിയായി
ഈശോ... ഈശോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dukhathin