ചിത്രശലഭം ചോദിച്ചൂ
Music:
Lyricist:
Singer:
Raaga:
Film/album:
ചിത്രശലഭം ചോദിച്ചു പുഷ്പകന്യകേ
നിന്നെ ഞാനൊന്നു ചുറ്റിപ്പറന്നോട്ടേ
ഒരു മുത്തണി നൃത്തം ചെയ്തോട്ടേ
ഒരു കല്പിതരാഗം മൂളട്ടേ
(ചിത്രശലഭം ചോദിച്ചൂ...)
പുഷ്പവതിയായ് നീ പുറത്തുവരാന്‍
എത്രകാലം കാത്തിരുന്നു (2)
ഞാന്‍ ഇഷ്ടദേവതേ...
ഇഷ്ടദേവതേ അടുത്തുവന്നൊന്നു
മുട്ടിയിരുന്നോട്ടേ ഒരു മുത്തം തന്നോട്ടേ
(ചിത്രശലഭം ചോദിച്ചൂ...)
രാഗവതിയാം നിന്‍ കവിളുകളില്‍
രോമഹര്‍ഷം വിടര്‍ന്നുവല്ലോ (2)
സ്നേഹലോലുപേ...
മൗനം പകര്‍ന്നോട്ടേ
പ്രേമദാഹം തീര്‍ത്തോട്ടേ
(ചിത്രശലഭം ചോദിച്ചൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chithrasalabham chodichu
Additional Info
ഗാനശാഖ: