ചിന്താമണേ
ചിന്താമണേ ചിന്താമണേ....
ചിന്താമണേ ഭഗവാന്റെ പദപദ്മ
ദലശോഭ അടിയന്നു തുണയാവണേ...
വിമലഗാനസുധയുതിരും ആത്മലയ
കലകളെന്നും അടി പണിയും അമലഗുണ
ചിന്താമണേ ചിന്താമണേ...
ആ....
പ്രാണന്റെ വീണയില്‍ പഞ്ചമജപമായി
സാമം കൊളുത്തുന്ന പരംപൊരുളേ...
പ്രാണന്റെ വീണയില്‍ പഞ്ചമജപമായി
സാമം കൊളുത്തുന്ന പരംപൊരുളേ...
സൂക്ഷ്മമാം ശുഭനാദം സുസ്വരമാക്കും
യോഗതപസ്സിന്‍ ബ്രഹ്മരഹസ്യമി-
തനുപദം അടിയനില്‍ അരുളുക...
രി ഗ മ... ചിന്താമണേ ചിന്താമണേ...
ആ...
വൈഷ്ണവാംശമായ് മുരഹര വേണുനാളിയില്‍
മഹിത ജപതീര്‍ത്ഥ ബിന്ദുവായ്...
സ്വനയമുനോര്‍മി തീര്‍ക്കവേ...
വൈഷ്ണവാംശമായ് മുരഹര വേണുനാളിയില്‍
മഹിത ജപതീര്‍ത്ഥ ബിന്ദുവായ്...
സ്വനയമുനോര്‍മി തീര്‍ക്കവേ...
കൃഷ്ണകിരീടമായ് വിടരുകയാണെന്‍...
നെഞ്ചിലെ നിരത നിരാമയ കലയുടെ
ഹിമകണമണിയൊരു ഞൊടിയിടെ
അമര... ചിന്താമണേ...
സ രി ഗ മ ധ നി സ
സ നി ധ മ ഗ രി സ
സ രി ഗ മ ധ നി... ചിന്താമണേ...
ചിന്താമണേ...
ഗ രി സ നി ധ രി സ നി ധ മ
സ നി ധ മ ഗ മ ഗ രി സ രി ഗ
നി ധ മ ഗ മ ധ സ നി ധ ഗ രി സ
സ രി ഗ രി ഗ മ മ ധ നി ഗ രി സ
രി ഗ മ സ രി ഗ മ ധ നി സ ഗ രി
ധ നി സ ഗ രി സ രി ഗ രി ഗ മ
മ ഗ രി ഗ ഗ രി സ രി
ഗ രി സ രി സ നി
ഗ രി സ രി സ നി
സ നി ധ നി ധ മ ധ നി ഗ രി സ നി ധ
ഗ രി സ നി ധ സ നി ഗ രി സ ഗ രി
ഗ രി സ നി ധ നി
സ രി സ രി സ നി
ധ മ ധ നി രി ഗ മ ധ നി ഗ രി
ചിന്താമണേ ചിന്താമണേ....
ചിന്താമണേ ഭഗവാന്റെ പദപദ്മ
ദലശോഭ അടിയന്നു തുണയാവണേ...
വിമലഗാനസുധയുതിരും ആത്മലയ
കലകളെന്നും അടി പണിയും അമലഗുണ
ചിന്താമണേ ചിന്താമണേ...