അലസ്സാ കൊലസ്സാ പെണ്ണ് - M
അലസ്സാ കൊലസ്സാ പെണ്ണ്
അവളിലെനിക്കൊരു കണ്ണ്
വരിവരി നിക്കണതാര്
കടുമണി സുല്‍ത്താന്മാര്
എന്റെ ഇളമുറവാഴണ റാണി
നിന്നെ വലംവെച്ചു കറങ്ങണ ഭൂമി
അതു കിലുകില്‍ പമ്പരമല്ലേ
പുതു ലഹരിത്തേന്‍കുടമല്ലേ
രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്
ഓ മിണ്ടാതത്ത കാര്യംകാണും നേര്
അലസ്സാ കൊലസ്സാ പെണ്ണ്
അവളിലെനിക്കൊരു കണ്ണ്
വരിവരി നിക്കണതാര്
കടുമണി സുല്‍ത്താന്മാര്
വീനസ്സിന്റെ രണ്ടാം ജന്മം
താനാണെന്നോ ഭാവം
താമരയാണോ ദേഹം
മാനത്തെ വല്യമ്മാവന്
മരുമകനെന്നോ നാട്ട്യം
മണ്ണുണ്ണിക്കും വേഷം
ഈ ചക്കിക്കൊത്തൊരു ചങ്കരനും പോയ്
തങ്കം വാങ്ങിക്കൊണ്ടു വരില്ലേ
രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്
ഓ മിണ്ടാതത്ത കാര്യംകാണും നേര്
അലസ്സാ കൊലസ്സാ പെണ്ണ്
അവളിലെനിക്കൊരു കണ്ണ്
വരിവരി നിക്കണതാര്
കടുമണി സുല്‍ത്താന്മാര്
വാളിന്‍മേല്‍ കൈവെയ്ക്കുമ്പോള്‍
കാലു വിറയ്ക്കും വീര്യം
കാണാന്‍ അയ്യാ കേമം
തോളിന്‍മേല്‍ കേറ്റുന്നേരം
ചെവിതിന്നുന്നൊരു പാവം
ചെറുതല്ലല്ലോ മോഹം
ഈ തക്കിടിമുണ്ടനൊരക്കിടി-
പറ്റിയതിക്കുറിയങ്ങിനെയാട്ടേ പോട്ടേ
രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്
ഓ മിണ്ടാതത്ത കാര്യംകാണും നേരം
അലസ്സാ കൊലസ്സാ പെണ്ണ്
അവളിലെനിക്കൊരു കണ്ണ്
വരിവരി നിക്കണതാര്
കടുമണി സുല്‍ത്താന്മാര്
എന്റെ ഇളമുറവാഴണ റാണി
നിന്നെ വലം വെച്ചു കറങ്ങണ ഭൂമി
അതു കിലുകില്‍ പമ്പരമല്ലേ
പുതു ലഹരിത്തേന്‍കുടമല്ലേ
രണ്ടായാലും ഇഷ്ടംകൂടാന്‍ പോര്
ഓ മിണ്ടാതത്ത കാര്യംകാണും നേര്
അലസ്സാ കൊലസ്സാ പെണ്ണ്
അവളിലെനിക്കൊരു കണ്ണ്
വരിവരി നിക്കണതാര്
കടുമണി സുല്‍ത്താന്മാര്