ആടി വരും അഴകേ
ഉഹും ഉഹും ലാലലാ ലാലലാ
ആടി വരും അഴകേ അഴകേ
പീലികളാൽ തഴുകൂ
ഓര്‍മ്മയിലൂടൊരു ചാമരം ഉഴിയൂ
ആടി വരൂ അഴകേ അഴകേ
താഴ്വാരത്തില്‍ തണല്‍ അണിയും തീരത്തില്‍
ഇടവപ്പാതി കുളിരില്‍ ഈറനായ മുകിലില്‍
കണ്ടിന്നിപ്പോൾ കണ്ടു നിന്‍ ചാഞ്ചാട്ടം
നീലക്കണ്‍ ഓരത്തില്‍ നീ നെയ്യും താളത്തില്‍ (ആടി വരും )
നീർ മുഖങ്ങള്‍ ഇതുവഴിയേ നീന്തുമ്പോള്‍
ചുവടുകള്‍ക്കു താളം ചുണ്ടില്‍ ഊടു വേണം
നിന്‍ പീലിപ്പൂ മിഴിയുതിരും പൊന്‍ തൂവല്‍
എന്‍ നെഞ്ചിന്‍ മഞ്ചത്തില്‍ എന്നും ഞാന്‍ ലാളിയ്ക്കും (ആടി വരൂ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadi Varum Azhake
Additional Info
ഗാനശാഖ: