തൈത്തെന്നൽ ചെല്ലത്താളം തട്ടി
തൈത്തെന്നല്‍ ചെല്ലത്താളം തട്ടി
ഡാഫോഡില്‍ ഉള്ളില്‍ പൂ ചൂടി
നീരാട മൂടും വിന്ററിന്‍
നീഹാരമുണ്ണും കോകിലങ്ങള്‍
കണ്ടില്ലാ രാഗസല്ലാപങ്ങള്‍
കേട്ടില്ലാ പ്രേമഗാനങ്ങള്‍
എന്നുള്ളിലേതോ മാസ്മരം
തെന്നിത്തെറിപ്പൂ തൂമരന്ദം
കാലത്തിന്‍ കൈകള്‍ താലോലിക്കും
കാമത്തിന്‍ പൂക്കള്‍ മേനിപ്പൂക്കള്‍
ആകാശം കീറും ആശാസൗധം
ആവേശം ചാറും ധാരായന്ത്രം
സമ്മര്‍ കൂടാരം സമ്മാനിക്കും
സ്വിമ്മിംഗ് സിന്ദൂരീ നോട്ടീ ബ്യൂട്ടീ
ഐ വാണ്ട് ടു ലവ്
ഐ ഡോൻഡ് നോ ഹൌ
ഐ ടെല്‍ യു ഹൌ
നൌ ലെറ്റ് അസ് ഷെയര്‍
(തൈത്തെന്നല്‍...)
രാവിന്റെ തീരം രാസോല്ലാസം
രാഗേന്ദു നെയ്യും കേളീഗേഹം
മൂകാനുരാഗം മുഗ്ദ്ധാനന്ദം
എകാഭിലാഷം ഹർഷോന്മാദം
ഷാഡോ ഇസ് ലോങ്ങര്‍
ദാന്‍ ഇറ്റ്‌സ് ഇമേജ്
എള്ളോളം നെഞ്ചില്‍ മോഹപ്പന്തല്‍
സായാഹ്നങ്ങള്‍ സങ്കേതങ്ങള്‍
ശിങ്കാരീ നീതാന്‍ ശയ്യാനന്ദം
(തൈത്തെന്നല്‍...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaithennal chellathaalam thatti
Additional Info
Year:
1994
ഗാനശാഖ: