പെണ്ണുണ്ടോ അളിയാ
Music:
Lyricist:
Singer:
Film/album:
പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ
അനിമോന് നൽകാൻ പെണ്ണുണ്ടോ
വാലുള്ള ചേലുള്ള വമ്പും കൊമ്പും കൂടും പയ്യൻ
അമ്മാവനെ ചാക്കിലാക്കാൻ
മിടുക്കനാകുമെൻ മകന് പെണ്ണിനെ താ
പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്
അനിമോന് നൽകാൻ പ്എണ്ണുണ്ട്
നാവുള്ള ചേലുള്ള നാളും കൂറും ചേരും പെണ്ണ്
അമ്മാവിയെ പാട്ടിലാക്കാൻ
മിടുക്കിയാകുമെൻ മകൾക്ക് പയ്യനെ താ
( പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ)
( പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്)
എന്തു വിലയെന്ത് അവനാകെ
എന്തു തരേണം
പൊന്നിൻ കട വേണം - പുതു
പുത്തൻ പ്ലെയിനൊന്നു വേണം
മഞ്ഞിൻ മല വേണം - കറ
യൂറും റബ്ബറും വേണം വേണം
നീളും റെയിൽ വേണ്ടേ പിന്നെ
വേണാടെക്സ്പ്രെസ്സും വേണ്ടേ
പെണ്ണിനെ മാത്രം മതി
സമ്മതം തന്നാൽ മതി
എങ്കിൽ ഇന്നേ വാക്കാൽ തന്നെ
കൊതിച്ച പോലതിനുറപ്പു നേടുക നാം
( പെണ്ണുണ്ടോ അളിയാ പെണ്ണുണ്ടോ)
( പെണ്ണുണ്ട് പൊന്നളിയാ പെണ്ണുണ്ട്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pennundo Aliyaa
Additional Info
Year:
1986
ഗാനശാഖ: