* ആദ്യമൊരിളം തലോടലായ്

....

ആദ്യമൊരിളം തലോടലായ് കുഞ്ഞു നിറുകിൽ പതിഞ്ഞു ഞാൻ മഞ്ഞു രാവിൽ വിരിയായ് നിന്റെ മെയ് പൊതിഞ്ഞതു ഞാൻ ഇന്നോളം കാവലിരുന്നു ഞാൻ നിഴലായ് നിൻ ചാരേ നീയറിയാതേ കാതോർത്താൽ നീ കേൾക്കും ശ്വാസങ്ങൾ നിന്നമ്മ നീ തേടും അമ്മാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadyamorillam