മേരെ മൗലാ

യാ മൗലാ...
മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 
മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 
സാരാംശമായ്... 
സാരാംശമായ്... എന്റെ ജീവന്റെ താളിൽ...
ആലേഖനം ചെയ്ത കാവ്യാമൃതം...
സാരാംശമായ്... എന്റെ ജീവന്റെ താളിൽ...
ആലേഖനം ചെയ്ത കാവ്യാമൃതം...
ഓ...

മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 

ഒരു മുത്തായ്‌ ചിപ്പിൻ ചിപ്പിക്കുള്ളിൽ
നൃത്തം വയ്ക്കുന്നുൻമാദം നീയോ... 
നീയോ...
തിര തല്ലും കഥന കടലിനുള്ളിൽ
വിരിയും പവിഴപ്പുറ്റിൻ ചിരിയോ.... 
അത് നീയോ...
ഹൃസ്പന്ദമായീ... ഓ....
ഹൃസ്പന്ദമായീ നെഞ്ചിൽ തട്ടുന്ന 
ജീവ താളം കേൾക്കുമോ... കേൾക്കുമോ...

മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 
മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 
പൂവിതൾ... പോലെയീ... 
ജന്മങ്ങൾ... സ്വപ്‌നങ്ങൾ...
വീണുപോം... മാഞ്ഞുപോം... ഭൂമിയിൽ...
വേറിടും... ചേർന്നിടും... 
ജന്മങ്ങൾ... സ്വപ്‌നങ്ങൾ...
തീർന്നു പോം... തോർന്നു പോം... ഊഴിയിൽ...

സുബ്‌ഹാ...
സുബ്‌ഹാ സുബ്‌ഹാനെ 
എന്റെ കുമ്പിളിൽ...
നിന്നു തുള്ളുമീ...
പുണ്യ ബുദ്ബുദം നിയായ്... 
നീയായ്... ഉടയോനേ...
സുബ്‌ഹാ സുബ്‌ഹാനെ 
മൺവിളക്കിതിൽ...
നിന്നുലഞ്ഞിടും...
പ്രേമഭാവവും നീയേ...
നീയേ... ഓ... ഉടയോനേ...
ഓരോ ദിനാന്തം തോറും...
നീ നിദ്രയായ്... 
ഒരോ പുലർക്കാലത്തിൽ...
ചൈതന്യമായ്...
ഓരോ ദിനാന്തം തോറും...
നീ നിദ്രയായ്... 
ഒരോ പുലർക്കാലത്തിൽ...
ചൈതന്യമായ്...

മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 
മേരെ മൗലാ... മേരെ മൗലാ... 
മമ ജീവിത സാഗര നൗക...
മേരെ മൗലാ... മേരെ മൗലാ... മേരെ മൗലാ... 

Pranaya Meenukalude Kadal | Mere Maula Video Song Ft Shaan Rahman, Hesham Abdul Wahab| Vinayakan| HD