കണ്ണാ കാർമുകിൽവർണ്ണാ
Primary tabs
കണ്ണാ കാർമുകിൽവർണ്ണാ
മുരളീമോഹനാ നീയെവിടെ
കൈയ്യിൽ പിടിക്കാതെ രാധേ
എന്റെ മെയ്യിൽ തടവാതെ രാധേ
ഗതികേടു പറ്റിയതല്ലേ
ഇനിമേലിൽ ഈ പണിക്കില്ലാ
വാ എന്നെ കണ്ണേട്ടാ
ആഹ ആഹ ആഹ
വീട്ടിൽ വാ എന്റെ കണ്ണേട്ടാ
വെണ്ണ തരാം കണ്ണേ വന്നേ വന്നേ
കള്ളക്കണ്ണാ വേഗം വന്നേ വന്നേ
ഉവ്വാ ഉവ്വാ
ഞാനെന്റെ വീട്ടിൽ പോം
ഉവ്വ ഉവ്വ നീ നിന്റെ വീട്ടീ പോ
ആഹാഹാഹാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanna kaarmukil varna