തേൻ കിളിയേ
ഉം ..ഉം ...
തേൻ കിളിയേ...
നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ..
തേൻ കിളിയേ...
നിന്നോമൽ മിഴിതൻ നനവോ.. മാഞ്ഞോ..
നിന്നിളം കൂട്ടിൽ.. ഓരോരായിരം കുഞ്ഞുകിളികൾ വന്നോ
തേൻ കിളിയേ...
നിൻന്നോമൽ മിഴിതൻ നനവോ മാഞ്ഞോ ...
പണ്ട് നീ.. പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ..
പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ...
തേൻ കിളിയേ..
നീ ഈറൻ ചിരിതൻ മഴയിൽ പാട്..
തേൻ കിളിയേ..
നീ മെല്ലെ മഴവിൽ നിറവും ചൂട്..
നല്ലൊരു കാലം വന്നേ..
നീയിനി കുഞ്ഞുകിനാക്കൾ തേട്...
ഉം..ഉം...
* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Then Kiliye
Additional Info
Year:
2019
ഗാനശാഖ: