രോമാഞ്ചം പൂത്തിറങ്ങും
രോമാഞ്ചം പൂത്തിറങ്ങും രാത്രി
നീയൊരു മാലാഖയായ് വന്നു
മാലേയക്കുളിരു ചൂടി
മഞ്ചാടി മൈന പാടി
ആ .....
മാലേയക്കുളിരു ചൂടി
മഞ്ചാടി മൈന പാടി
മൈനാകം സാഗരത്തിന്‍ മാറില്‍
തളര്‍ന്നുറങ്ങി
(രോമാഞ്ചം...)
വനമാലി ഞാൻ വിളിച്ചു
വനഗംഗ നീ ചിരിച്ചു
ആ .....
വനമാലി ഞാൻ വിളിച്ചു
വനഗംഗ നീ ചിരിച്ചു
ഒരു ചുംബനത്തിലലിയാൻ
നിറയൗവനം കൊതിച്ചു
(രോമാഞ്ചം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Romaancham poothirangum
Additional Info
Year:
1985
ഗാനശാഖ: