ആരാരോ ആർദ്രമായ്
Music:
Lyricist:
Singer:
Film/album:
ആരാരോ ആർദ്രമായ് ആത്മാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺചിറകു തന്നേ
എൻമനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച്ച കാൺകയോ
ഹൊ ജാനെ ദേ..
ആഴിത്തീരത്താരാമത്തിൽ മേഘക്കൂടാരത്തിൽ
മോഹപ്പട്ടംപോലെ തെന്നിച്ചായംതട്ടിത്തൂവി പായവേ
ഒന്നായിടാം
പാതിയിതിലായിരം കനവുപൂവിടും സൗഹൃദം
നീലജലമാലയിൽ കനകമീനുപോലൊഴുകവേ
ഹൊ ജാനെ ദേ..
ആരാരോ ആർദ്രമായ് ആത്മാവിൻ വാതിലിൻ
ചില്ലഴി തുറന്നേ വെൺചിറകു തന്നേ
എൻമനമൊരു പ്രാവുപോലെ പാടിടുന്നുവോ
കണ്ണിതുവരെ കാത്തിരുന്ന കാഴ്ച്ച കാൺകയോ
ഹൊ ജാനെ ദേ..
NB : Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aaraaro Ardhramayi
Additional Info
Year:
2019
ഗാനശാഖ: