മെല്ലെ ഇന്നെൻ

ഉം ...ഉം ...
മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ...
ദൂരെ ദൂരെ ഏതോ വാനിൽ പോയ്മറഞ്ഞതോ
മുകിലേ മഴയായ്.. അകലെ പെയ്തുവോ...
തൂവൽപോലെ മെല്ലെയെങ്ങോ പോയോരോമലേ
നീയില്ലാതെൻ ഉള്ളിന്നുള്ളിൽ തീരം മൂകമായ്
മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ...

ഈ നാളിൽ ഈ കൂട്ടിൽ നീയില്ലാതെ ഞാൻ
ലാവായി രാപ്പൂവായ് മായുന്നു നീ ...
നീറുമേതോ ഓർമ്മയായെൻ കാതിനോരം
നീ മാത്രമായ്...നീ മാത്രമായ് ....

മെല്ലെ ഇന്നെൻ നെഞ്ചിൽ വിങ്ങും പാട്ടുപോലെ നീ ...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Melle innen

Additional Info

Year: 
2019

അനുബന്ധവർത്തമാനം