മ മ സ ബിബോ

മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ  
മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ  

ഒരുകൂട്ടം കള്ളന്മാർ ബം ബം ബം ബം...
നിധിയൊന്നും ചൂണ്ടിക്കൊണ്ടിക്കരെയെത്തവേ ബം ബം ബം ബം...
അവരിലൊരുവന് തലയിലിടിമിന്നി തറയിലാഞ്ഞെടാ വീണേ താനേ
പറഞ്ഞുതീരവേ അടുത്ത കള്ളനും കിടന്നു പിടയണിതാ.. അയ്യോ.. 
അതങ്ങനേ പടർന്നുപോയ് ഇതെന്തെടോ കൂടോത്രമോ 
അതുകഴിഞ്ഞീ നാട്ടിലാകെയും കാലൻ ചുറ്റിക്കറങ്ങിയേ
      
മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ  
മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ  

പാതിയിൽ നാടുകാക്കുന്ന രാജനും 
മണ്ട പുകയുന്ന ചിന്തയിൽ കണ്ട പോംവഴിയിൽ 
വരിവരിയായ്.. വിരുന്നുവന്നൂ.. പല പല മതങ്ങളിലതിവിരുതർ
അവരറിയും.. അടവുകളും.. അടിമുടിയോടിയണു തകരണിതാ
പ്രതീക്ഷകൾ തകർന്നുപോയ് മഹാത്ഭുതം തുടർന്നപോൽ  
മരണദുഃഖം തീർത്തിടാൻ വന്നോരെ മരണം കൊണ്ടുപോയ് 

തടയാൻ.. കഴിയാ.. കടമീ.. മരണം..
തിരിച്ചറിഞ്ഞീടവേ ഉത്തരവൊന്നുവന്നേ..
മണ്ണിലുള്ളകാലം കെട്ടിപിടിക്കാം 
തട്ടിപ്പോകും നേരം പൊട്ടിച്ചിരിക്കാം 
കണ്ണീരിനിവേണ്ടാ മാറ്റിപ്പിടിക്കാം 
ബം ബം ബം ബം ബം ബം ബം ബം ബം ബം ബം ബം        

ഭരിച്ചോരാ.. മിടുക്കനും.. ഒടുക്കമായടക്കമായ് 
ചിരിച്ചുകൊണ്ടീ നാടിതാ ഇന്നുമെന്നും കല്ലറപണിയണേ
   
മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ  
മ മ സ ബിബോ മ മ സ ബിബോ മ മ സ ബിബോ ബ ബ ബീ ബ ബ ബാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mama sa bibo

Additional Info

Year: 
2018