മേനക ഞാൻ മേനക

മേനക ഞാൻ മേനക
സുരലോകത്തിലെ രതിഭാവനയുടെ
ശൃംഗാര നായിക
മേനക ഞാൻ മേനക

മന്ത്രങ്ങൾ മറക്കൂ ആ..
കമണ്ഡലം കളയൂ
കാമശരം തൊടുക്കൂ എൻ
ആവേശം അടക്കൂ
മേനക ഞാൻ മേനക

മേനാ ഓ മേനകേ
മൈ സ്വീറ്റി മേനകേ
സുരലോകത്തിലെ ശൃംഗാരനായികേ
മന്ത്രങ്ങൾ മറക്കും ഞാൻ
കമണ്ഡലം കളയും ഞാൻ
കാമശരം തൊടുക്കും നിൻ
ആവേശം അടക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Menaka njan menaka

Additional Info

Year: 
1983

അനുബന്ധവർത്തമാനം