രാഗമധുരിമ പോലെ
രാഗമധുരിമ പോലെ
രാഗിണി നിൻ പ്രിയ രൂപം
കതിരൊളി ചിന്തിയ ചന്ദ്രിക പോലെ
കാമിനി നിൻ മൃദുഹാസം
മാനസത്തിൽ മധുരവസന്തം
നിവൃതി ചൊരിയും നിമിഷം
നിമിഷം നിമിഷം നിമിഷം
(രാഗമധുരിമ..)
ജനുവരി രാവിലെ കുളിരും
ഈ മാദക മലരിലെ മധുവും
അലിയും തെന്നലിലലയും
ഞാനൊരു ചിത്രപതംഗം പോലെ
സുരഭിലസുന്ദര മേനിയിലെന്നുടെ
ഹൃദയം തുടികൊട്ടുന്നു
ഹൃദയം തുടികൊട്ടുന്നു
ഹൃദയം തുടികൊട്ടുന്നു
(രാഗമധുരിമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Raagamadhurima pole
Additional Info
Year:
1982
ഗാനശാഖ: