കാമുകിമാർ
കാമുകിമാർ നട്ക്കുന്നു കാമിനിയായ് നടീക്കുന്നു...
കടക്കണ്ണിൽ മുന കൊണ്ടു കടാക്ഷിക്കുന്നൂ...
കാമുകന്മാർ നടക്കുന്നു കാമനെന്നു നടിക്കുന്നു..
കോഴിക്കോട് ഭാഷയിൽ കടാക്ഷിക്കുന്നു...
തിടുക്കം വന്നടുക്കുമ്പോൾ മിടുക്കൻ
നോട്ടിന്ടെ കെട്ടെടുത്താൽ മിടു മിടുക്കൻ
പണി കിട്ടിയാൽ ഇവനൊരു മടിയൻ....
ഗതി മുട്ടിയാൽ ഇവനൊരു കുഴി മടിയൻ......(കാമുകിമാർ....)
പെണ്ണിനോടു സല്ലപിച്ചും മണ്ണിനോടു മല്ലടിച്ചും
വേഷങ്ങളോരോന്നു കെട്ടിയാടും
പുഞ്ജിരി കൊഞ്ജലും കള്ള കടാക്ഷവും പഞ്ജാര
വെല്ലുന്ന വാക്കും വിലാസവും...
പെണ്ണിന്നു വേണ്ടിയോ പേരിന്നു വേണ്ടിയോ
പോരിൽ ജയിച്ചുവോ, തീരെ നശിച്ചുവോ...
(നൃത്തം അതെത്ര വിചിത്രം
ചരിത്രം പവിത്രം മമമിത്രം........)2......കാമുകിമാർ...
ഗാണ്ഡീവ ചാപവും ദിവൃാ ഭാണങ്ങളും
ശത്രു കുലങ്ങളെ സംഹരിക്കുന്നൂ
പടവെട്ടി പഴന്കോട്ട പൊളിച്ചെറിയാം പടയണി
പാടിയാടി കരുത്തു നേടാം
ചിങ്ങം വരുമ്പോൾ മണി മഞ്ജത്തിൽ
ഏഴു വർണ്ണങ്ങൾ വിടർത്തേണം....
(നൃത്തം അതെത്ര വീചിത്രം
ചരിത്രം പവീത്രം മമ മിത്രം)2......കാമുകിമാർ...