പാവ കുഞ്ഞിനു
Music:
Lyricist:
Singer:
Film/album:
പാവ കുഞ്ഞിനു പാട്ടറിയാം പാടുന്നില്ലല്ലോ...
തൂവൽ ചിറകുകൾ ഉണ്ടെന്കിലും പറക്കുന്നില്ലല്ലോ...
മീശക്കാരി ടീച്ചറേ വമ്പത്തി ടീച്ചറേ....
രണ്ടു കൊമ്പുള്ള ടീച്ചറേ ഓടിക്കോ ഓടിക്കോ.... (പാവ കുഞ്ഞിനു...)
(അനു പല്ലവി)
വിസിലടിച്ചു വിസീലടിച്ചു ഓടീവാടാ മക്കളേ...
പട്ടം പോലെ പാടിയാടി ഓടിവാടാ മക്കളേ
തുമ്പികൾ പാടി പറമ്പു തോറും
കാട്ടിലും വീട്ടിലും പൂഅറുക്കാൻ
ആ പിഞ്ചു പൂക്കളെ ചേർത്തണച്ചൂ...
താലോലിച്ചു താരാട്ടു പാടാൻ...
ജെൽ ജെൽ വിസിലടിക്ക്...(പാവകുഞ്ഞിനു)
(ചരണം)
പാടിയാടി ചെണ്ട കൊട്ടി ഈർക്കിൽ
പാലം ഞാനുടും
പാവക്കിളി എന്ടെ കുഞഞി്കിളി
കെട്ടി പറത്തുവാൻ പട്ടമുണ്ട്
ആ പിഞ്ചു പൂക്കളെ ചേർത്തണച്ചൂ
താലോലിച്ചു താരാട്ടു പാടാൻ...
ജെൽ ജെൽ വിസിലടിക്ക്.....
(പാവ കുഞ്ഞിനു.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pavakinjinu
Additional Info
Year:
2018
ഗാനശാഖ: