അപരിചിതാ എന്‍ പ്രേമമിന്നൊരു

അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
അനുപമനേ നിന്‍ രൂപമിന്നൊരു ഭാവമായ്
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍

ഓ മൈ ഡാര്‍ലിംഗ്....
ഓ മൈ ഡാര്‍ലിംഗ് ഓ മൈ ഡാര്‍ലിംഗ്
നിന്റെ മൗനങ്ങള്‍ എന്‍ സ്വരങ്ങള്‍
സ്വരങ്ങള്‍ സ്വരങ്ങള്‍
അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങള്‍

എന്നുള്ളിലെ സിത്താറുകൾ
പെയ്യുന്നൊരീ തേന്‍തുള്ളികള്‍
നീയതിന്‍ വീഞ്ഞു തരൂ
എന്‍ യൗവ്വനം നിന്‍ ലാളനം
കാക്കുന്നിതാ നിന്‍ സംഗമം
അപരിചിതാ എന്‍ പ്രേമമിന്നൊരു ഗാനമായ്
നിന്നെ തേടിവരുന്നു എന്‍ നെഞ്ചിന്‍ താളങ്ങള്‍
എന്നെ തേടിവരുന്നു നിന്‍ കണ്ണിന്‍ കാന്തങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aparichitha en premaminnoru