സപ്തസ്വരങ്ങൾ വിടരുന്ന
Music:
Lyricist:
Singer:
Film/album:
സാ -സപ്തസ്വരങ്ങൾ വിടരുന്ന ലയപ്രഭാതം
രി - രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം
ഗ - ഗംഗാധരന്റെ നടനദ്വിതിതന്‍ പ്രഭാതം
മ - മന്ദാരസായകരിപുവിന്‍ സ്മൃതിപ്രഭാതം
പ - പാടുന്ന ജീവന മണിവീണകള്‍തന്‍ പ്രഭാതം
ധ - ധര്‍മ്മം വിതയ്ക്കുമഭിരാമ ജയപ്രഭാതം
നി - നിര്‍വാണദായക പരമേശ്വര സുപ്രഭാതം
സരിഗമപധനി..
സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sapthaswarangal vidarunna
Additional Info
Year:
1974
ഗാനശാഖ: