ലേഡീസ് കോളേജിൽ

എംടിവി സ്റ്റാർടിവി സീടിവി
വിടിവി പേടിവി നൈറ്റ്ടിവി
വീ വാണ്ട് എ ലവ്ടിവി
ക്യാമ്പസ് പ്രേമം ഹാംലസ്സ് പ്രേമം
കാസ്റ്റ് നോബാർ ഏജ് നോബാർ
പെട്ടെന്നടുക്കുമ്പോളകലും
അകലുമ്പോൾ അടുക്കുവാൻ
ഇല്ല്യൂഷൻ നോ സൊല്യൂഷൻ
ദാറ്റ്സ് ദ ലവ് വീ പ്രാക്റ്റീസ് നൗ
ദാറ്റ്സ് ദ ലവ് വീ പ്രാക്റ്റീസ് നൗ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ

കടച്ചക്ക ഇടിച്ചക്ക ശീമച്ചക്ക കൂഴച്ചക്ക
അവിയല് പൊരിയല് തൊവയല് തീയല്
ചവയ്ക്കാം രുചിക്കാം വിളമ്പാം
അടുക്കൂല്ലാ പ്രൊഫസ്സർ
കുശിനി ടീച്ചർ
മറിയാമ്മച്ചേടത്തീടഭിപ്രായം പറയാം
പറയുമ്പോ പറയാം തോന്ന്യതു പറയും
പറഞ്ഞിട്ടു വെറുതേ പറഞ്ഞെന്നു പറയും
കറി വെയ്ക്കും മറിയാമ്മേ പറഞ്ഞോളൂ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ

വാട്ട് ഈസ് എൻഎ സിഎൽ
ഇറ്റ് ഈസ് സോഡിയം ക്ലോറൈഡ്
യൂസിങ് ഇൻ ദി കിച്ചൻ
ഫീഡിംഗ് ടു ദി കിറ്റൺ
ബിഫോർ ദി മോണിംഗ് വാക്ക്
പച്ചക്ക്ലാവ് ഇതിന്റെ കെമിക്കൽ നെയിം
ബേസിക് കോപ്പർ കാർബണേറ്റ്
കാഥോഡ് ആനോഡ് പിപ്പെറ്റ് ബ്യൂററ്റ്
ബാരോമീറ്റർ തെർമോമീറ്റർ വാട്ടർമീറ്റർ ഹാർട്ടോമീറ്റർ
വാട്ട് മീറ്റർ സർ ?
ഹാർട്ടോ മീറ്റർ - മനസ്സിലായില്ലേ? ഊഹും
പെണ്ണുങ്ങളുടെ മനസ്സിളക്കാനുള്ള മെഷീൻ
ചിക്കാഗോയിലെ ഒരു സായിപ്പ് കണ്ടുപിടിച്ചതാണ്
അതിങ്ങു വരട്ടെ
നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്നറിയാമല്ലോ
ഹ ഹ ഹ ഹ
വൈ ആർ യൂ ലാഫിംഗ് ?

ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ

വ്യാസൻ ഭാസൻ മാഘൻ കോകൻ
തു തു തു തുഞ്ചൻ
ഈവീ സീവീ
കു കു കു കുഞ്ചൻ
എം ടി കെ ടീ
വേണമെങ്കിൽ പഠിക്കാം പഠിക്കാതിരിക്കാം
കളിക്കാം കറങ്ങാം ക്ലാസ്സിലിരുന്നുറങ്ങാം
പരീക്ഷക്കു ജയിക്കാം
പറ്റീല്ലെങ്കിൽ തോൽക്കാം
ഞങ്ങടെ ചോറ് നിങ്ങട പാട് നിങ്ങട പാട്

ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ
പ്രേമപ്പൂങ്കാറ്റും വീശി വാ സാറേ
ലേഡീസ് കോളേജിൽ ക്യാമ്പസ് ലൗപാർക്കിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ladies collegil

Additional Info

Year: 
1995