കൂരിരുട്ടല്ല

കൂരിരുട്ടല്ല ലൈഫ് കൂതറയല്ലാ..
കോഞ്ഞാട്ടയായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ
കൂട്ടം തെറ്റിയ കിളികളെല്ലാം കൂടണയുന്ന മുറിയിൽ
മൂടിപൊട്ടിച്ച്‌ കറുത്ത റമും മോന്തി
ഞങ്ങളുറങ്ങും ...
സുഖമായി ഞങ്ങളുറങ്ങും ...
കൂരിരുട്ടല്ല ലൈഫ് കൂതറയല്ലാ..
കോഞ്ഞാട്ടയായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ

നന്നാവാനായി കുടി നിർത്തി ഒന്നാം തീയതിയന്ന്
അന്നേരത്തോരു സങ്കടം വന്നു
ബ്ലാക്കിന് വാങ്ങി റംമ്മ് ...
ബ്ലാക്കിന് വാങ്ങി റംമ്മ് ...
ബ്ലാക്കിന് വാങ്ങി റംമ്മ് ...
നന്നാവില്ലടോ നമ്മള് നന്നാവില്ലടോ
നന്നാവുന്നോരെ നമ്മള് തടയുന്നില്ലെടോ

കൂരിരുട്ടല്ല ലൈഫ് കൂതറയല്ലാ..
കോഞ്ഞാട്ടയായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ
കോഞ്ഞാട്ടയായിട്ടില്ലാടോ നമ്മുടെ കുരുത്തക്കേടുകൾ
കൂട്ടം തെറ്റിയ കിളികളെല്ലാം കൂടണയുന്ന മുറിയിൽ
മൂടിപൊട്ടിച്ച്‌ കറുത്ത റമും മോന്തി
ഞങ്ങളുറങ്ങും ...
സുഖമായി ഞങ്ങളുറങ്ങും ...
മോന്തി ഞങ്ങളുറങ്ങും ...
സുഖമായി ഞങ്ങളുറങ്ങും ...
താന തന്തിനാന...  താന തന്തിനാന...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kooriruttalla

Additional Info

Year: 
2017

അനുബന്ധവർത്തമാനം