കന്നഡ ഭാഷ

കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ
സോറി..അടിപൊളി പാഠം നാം മലയാളത്തിൽ
കുളിരണി കാറ്റിലൂടൊഴുകിയെത്തുന്നു
മധുരിത മന്ദാരപ്പൂമണമെങ്ങും...
മതിലക താളമിട് പാടിയാടിടാം ..ഓ
ഓ...
കന്നഡ ഭാഷ നമുക്ക് ഗൊത്തില്ലല്ലോ
സോറി..അടിപൊളി പാഠം നാം മലയാളത്തിൽ
കുളിരണി കാറ്റിലൂടൊഴുകിയെത്തുന്നു
മധുരിത മന്ദാരപ്പൂമണമെങ്ങും...

മധുര കിനാക്കളിന്ന് നുരയുന്നേ
മരനീരിൻ ലഹരിയും പതപതയുന്നേ
പദമുണരും മണിനൂപുര ലയവിന്യാസം
സരിഗമയുടെ തുയിലുണരും ആരവമായി
ഇവിടെയിതാ പുതുതായൊരു സ്വർഗ്ഗം ഉണർന്നു
നാടുണരുന്നൊന്നൊര ഉൽസവമാക്കാൻ
ഓ ..ഓ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannada bhasha

Additional Info

Year: 
2017

അനുബന്ധവർത്തമാനം