ദൂരെ ദൂരെ

ഉം ..ഉം ...ഏഹെഹേ
ദൂരെ ദൂരെ നിലാ…
തേടുന്നൊരാ മുഖം..
ഈറൻ നിലാവിലാകെയും…
മാതളപ്പൂമണം…
നനയുമീ… വനികയിൽ…
തളിരിടും.. ഈ... ലതികയിൽ
ഹൃദയമേ നീ.. പകരുമോ
പ്രണയ സൗരഭം
ദൂരെ ദൂരെ നിലാ…
തേടുന്നൊരാ മുഖം..
ഈറൻ നിലാവിലാകെയും
ഉം ..ഉം ..ആഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Doore doore