മാണിക്യ കല്ലോ

മാണിക്യ കല്ലോ മഴവില്ലോ നീ
മന്ദാര പൂവോ മണിമുത്താണോ
ആദ്യമായ് മിഴിയോരമേ
നിന്മുഖം ആമ്പൽപ്പൂപോലെ
അതിലെ പൂന്തേനായി ഞാൻ

രാവോ അറിയാതെ പുലരും പകലും അറിയാതെ
മനസ്സിലെ മോഹക്കൂട്ൽ പ്രാവായ് മാറി നീ
ഓരോ മൊഴിയാലെ കനവിൽ തൂവൽ തൂകീ നീ
ഇടനെഞ്ചിൽ താളം നീയായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Manikya kallo