കുന്നംകുളങ്ങരെ

Year: 
1969
Kunnamkulangare
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കുന്നംകുളങ്ങരെ കുഞ്ഞുക്കുട്ട്യമ്മേടെ
പൊന്മകള്‍ ശാരദ പൊന്നുമോള്
കല്യാണം ചെയ്തൊരു കാന്തനൊരു ദിനം
മല്ലാക്ഷി മറ്റൊരു നാരിയെയും
വേട്ടുവെന്നുള്ളൊരു വൃത്താന്തം കേട്ടിട്ട്
ഞെട്ടി വിറയ്ക്കുന്ന ശാരദയും
പതിയെ വിളിച്ചവള്‍ കണ്ണുനീര്‍ ഊറിക്കൊ-
ണ്ടൊതളങ്ങാ ഒന്നു പറിച്ചെടുത്തു
ഒതളങ്ങാ തിന്നുന്നു കഷ്ടം ഭഗവാനെ
തിരുമിഴിയെന്തേ തുറന്നിടാത്തൂ

Kallichellamma (കളളിചെലലമമ) - Malayalam Movie Scene 16