വലയും വഞ്ചിയും നീങ്ങട്ടേ
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വലയും വഞ്ചിയും നീങ്ങട്ടേ
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വലയങ്ങനെ നിറയട്ടേ
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വലിയതുറ പള്ളിയില്‍
വലിയതുറ പള്ളിയില്‍ വഴിപാടു നേരാം
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
കടലമ്മേ ഹോയ് കടലമ്മേ ഹോയ്
കടലമ്മേ ഹോയ് കടലമ്മേ
കടലമ്മേ ഹോയ് കടലമ്മേ
ആലോലം നെയ്ത്തിരാ - ആടഞൊറിത്തിരാ
അല്ലിമലര്‍ത്തിരാ അന്നംതിര ഹോയ്ഹോയ്
കോടാനുകോടി തിരകളുണ്ടേ ഹോയ്ഹോയ്
കോടാനുകോടി ചുഴികളുണ്ടേ ഹോയ്ഹോയ്
ആലോലം നെയ്ത്തിരാ ആടഞൊറിത്തിരാ
അല്ലിമലര്‍ത്തിരാ അന്നംതിര
മുങ്ങിപ്പെറുക്കുന്ന മുത്തൊന്നും മുത്തല്ല
മുങ്ങാതെ കിട്ടിയ പവിഴമുള്ളപ്പോള്‍
കണ്ണിനും കണ്ണായ കണിമലരേ വായോ
കണ്ണിനും കണ്ണായ കണിമലരേ വായോ
കരളിന്നു കുളിരേകാനൊരു മുത്തം തായോ
കരളിന്നു കുളിരേകാനൊരു മുത്തം തായോ
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
ഏലേലം ഹോയ് ഏലേലം ഹോയ്
ഏലേലം ഹോയ് ഏലേലം
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
വല നിറയേ മീന്‍ തരണേ കടലമ്മേ കടലമ്മേ
കടലമ്മേ ഹോയ് കടലമ്മേ ഹോയ്
കടലമ്മേ ഹോയ് കടലമ്മേ
കടലമ്മേ ഹോയ് കടലമ്മേ