ഹരിവരാസനം

Year: 
2017
Film/album: 
Harivarasanam
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഹരിവരാസനം വിശ്വമോഹനം..
ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരി വിമർദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം.. ദേവമാശ്രയേ...
ശരണമയ്യപ്പാ.. സ്വാമി ശരണമയ്യപ്പാ..
ശരണമയ്യപ്പാ.. സ്വാമി ശരണമയ്യപ്പാ..

ശരണ കീര്‍ത്തനം ശക്തമാനസം..
ഭരണലോലുപം നര്‍ത്തനാലസം...
അരുണ ഭാസുരം.. ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ...
ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ

പ്രണയ സത്യകം.. പ്രാണനായകം..
പ്രണയ കല്‍പ്പകം.. സുപ്രഭാഞ്ചിതം
പ്രണയ മന്ദിരം... കീര്‍ത്തന പ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ...
ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ