അച്ഛനെ ആദ്യമായ് (bit)

 

അച്ഛനെ ആദ്യമായ്
കണ്ടപ്പോഴമ്മതൻ
കണ്ണിലിരുന്നതു നീയല്ലേ
കാൽവിരൽ കൊണ്ടമ്മ
തറയിലന്നെഴുതിയതോമനേ
നിന്റെ പേരല്ലേ
ഓമനേ നിന്റെ പേരല്ലേ. . .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Achane adyamaai (bit)

Additional Info

Year: 
1965

അനുബന്ധവർത്തമാനം