തിരുതാലി പൊന്നുരുകും(D)
ഹേ....ഹേ...ഹോ...ഹോ...മ്...മ്...മ്...
ലാ... ല.... ല.... ലാ.... ല... ല
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം....
ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...(2)
മംഗളങ്ങൾ പാടാൻ വന്നൂ രാപ്പാടികൾ ......
കിനാമൈനകൾ.............ഹോ..ഹോ....ഹോ....
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം....
ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...
തങ്കമഞ്ഞൾപ്പൊടി തൂകുന്നൂ തിങ്കൾ നിന്റെ ഇളം നെഞ്ചിൽ...
കുങ്കുമച്ചാറലയിൽ നിന്നുടെ അംഗരാഗ മദം തിങ്ങീ....ഓ...ഓ..(2)
ഇന്ദ്രലോക പഥങ്ങൾ വർണ്ണ ദീപാവൃതം....
സുധാ നിർഭരം.....ഹോ...ഹോ.....ഹോ.....
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം....
ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...
ശില്പധന്യ കുടീരമിതിൽ നീ...
കല്പനാരുണ സുന്ദരിയായ്.....
ചിത്രവീണയിൽ അംഗുലി തഴുകി...
എത്ര പൂക്കണിവല്ലരികൾ.........(2)
അന്തരംഗം തേടി യുഗ്മ ഗാനാമൃതം...
നിശാസംഗമം.............
തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം....
ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...(2)