ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ

ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ
അറിയാപാപങ്ങള്‍ പൊറുക്കണമയ്യപ്പാ
ജീവിതമാം കരിമലകള്‍
കേറിമറിഞ്ഞൊരു യാത്രകളില്‍ (2)

എല്ലാരും ഒന്നായി അഹേയ്‌
എന്നാളും ഒന്നായി അഹേയ്‌
നടന്നേ പോവുക നാം
തുടര്‍ന്നേ പോവുക നാം (2)
ഓഹോ..
കാടിന്‍ നടുവില്‍ തമ്മില്‍ താങ്ങായി...
ഓഹോ...
വേട്ടക്കാരും ഒരുമെയ് ദൂരത്തായ്
ഓഹോ ..
പറ്റിപ്പോകാതുയിരിന്‍ സ്നേഹത്താലോ
ഉടലിലും പലവിധമാം...ഓഹോ..
ഉയിരിനൊരു മുഖമേ...ഓഹോ
ജീവശ്വാസവുമൊന്നാണേ..ഓ....

ഓഹോ.. കൂട്ടം നിറവിൽ സ്നേഹ കൂട്ടായി  
ഓഹോ.. കെട്ടിയിടാതെ നറുതരി വെട്ടത്താല്‍
ഓഹോ കത്തീടേണേ പൊടിയൊരു പാത്രത്തിൽ ഓ
ഓ... ഓഹോ
അറിവിലും അറുമുറവാ ....ഓഹോ...
അലിവിലും  ഇളവരുതാ ...ഓഹോ...
ഓ ജീവനും ഒന്നാണേ..ഓഹോ ...
(ബാച്ചിലര്‍ ലൈഫാണഭയമെന്റയ്യപ്പാ)

Bachelor Life - Bachelor party