ദേവാംഗനേ
ദേവാംഗനേ....ദേവസുന്ദരീ.....
സ്നേഹാർദ്രയാം ഗോപകന്യകേ....
ഈ കായലോരം കേളീഗൃഹം.......
ഈ കായലോരം കേളീഗൃഹം.......
അലമാലകൾ തിരമാലകൾ......
അലമാലകൾ തിരമാലകൾ.......
ആടിപ്പാടി തീരത്തോടുന്നൂ.....
ദേവാംഗനേ....ദേവസുന്ദരീ.....
സ്നേഹാർദ്രയാം ഗോപകന്യകേ....
ഈ തീരഭൂമിയെ കായലോളങ്ങൾ..
വാരിപ്പുണരുകയാണെന്നും.....
ഞാനൊരു പാവം ഓളമായ് നിന്റെ...
ഞാനൊരു പാവം ഓളമായ് നിന്റെ
പൂമണി മാറിൽ ചാഞ്ഞുറങ്ങും.... (പല്ലവി)
ദേവാംഗനേ....ദേവസുന്ദരീ.....
സ്നേഹാർദ്രയാം ഗോപകന്യകേ....
ഈ സായംസന്ധ്യതൻ സിന്ദൂരരേഖയിൽ
ആരു കുങ്കുമക്കുറി വരച്ചൂ....
ഈ വഴി വന്നൊരു ദേവകുമാരൻ....
ഈ വഴി വന്നൊരു ദേവകുമാരൻ
ഈത്തിരുനെറ്റിയിൽക്കുറി വരച്ചൂ.....
ആഹാ.....ഹാ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
devaamgane
Additional Info
Year:
1986
ഗാനശാഖ: